കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നവതി ഗാനം "പൈത്യകനാദം" പുറത്തിറക്കി

*കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നവതി ഗാനം "പൈത്യകനാദം" പുറത്തിറക്കി* *കുടശ്ശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ പള്ളിഭാഗം യുവജന പ്രസ്ഥാനം* തൊണ്ണൂറാം വാർഷികത്തോട്‌ അനുബന്ധിച്‌ *Risen Love Creationz* യുമായി ചേർന്ന് നിർമ്മിച നവതി ഗാനമായ *"പൈത്യകനാദം"* തിന്റെ റിലീസ്ംഗ്‌ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ *അഭി. ഡോ. മാത്യൂസ്‌ മാർ തീമോത്തിയോസ്‌ തിരുമേനി* നിർവഹിച്ചു. പ്രസ്ഥാനംഗമായ *സജി മുളമൂട്ടിൽ* എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ‌ *ജസ്റ്റിൻ തോമസ്‌ ചെങ്ങന്നൂർ* ആണ്. ഗാനത്തിന്റെ ദ്യശ്യാവിഷ്ക്കാരം ഒരുക്കിയിരിക്കുന്നത് ‌ പ്രസ്ഥാനംഗമായ *ബിനു പോളക്കൽ* ആണ്.

No comments: