Christmas Carol Songs (ക്രിസ്തുമസ് കരേള്‍ ഗാനങ്ങള്‍ )

ആധുനികസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ആത്മീയ മാന്ദ്യം അപകടകരമാണെന്നു തിരിച്ചയാനുള്ള വിവേകം മാനവരാശിക്ക്‌ കൈവരട്ടെയെന്നും സ്നേഹത്തിലും നീതിയിലും അധിഷ്ഠിതമായ സമാധാനമാണ്‌ ക്രിസ്മസ്‌ പ്രദാനം ചെയ്യേണ്ടതെന്നും മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനിസഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് II കാതോലിക്കാബാവ പറഞു.
സന്മനസുള്ളവര്‍ക്കു സമാധാനം എന്ന ക്രിസ്മസ്‌ ആശംസ കൈമാറുകയും സന്മനസില്ലാത്തവര്ക്ക്‌ അത്‌ ഉണ്ടാകട്ടെയെന്നു പ്രാര്‍ഥിക്കുകയും അതിന്‌ അനുകൂല സാഹചര്യം സ്റ്ഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ബാവാ ആഹ്വാനംചെയ്തു
--------------------------------------------------------------

ക്രിസ്തുമസ് കരേള്‍ ഗാനങ്ങള്‍


Pallibhagam youth wish u a happy christmas




1) ശാന്തരാത്രി തിരുരാത്രി Download -- Download Lyrics --
2) ബത് ലഹേമിന്‍ രാവില്‍ Download
3) രജാവിന്‍ രാജാവെഴുന്നെള്ളുന്നു Download
4) പുല്‍ കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി Download
5) അതി മംഗളകാരണമെ Download
6) തുമ്പപ്പുപോലുള്ള തിങ്കള്‍ കുരുന്നെ മന്ദസ്മിതം തൂകും  Download
7) ഓമന ഉണ്ണിയെന്‍ ഉള്ളിലെ പുല്‍കൂട്ടില്‍ Download
8) ലോകത്തില്‍ പാപംനീക്കും ദൈവത്തില്‍ പുത്രന്‍ Download
9) ബേത്‌ലഹേമില്‍ പുല്‍കുടിലില്‍ വന്നുപിറന്നു Download
10) മര്‍ത്യനുരക്ഷ പകര്‍ന്നിടുവാനായി Download
11) മാലാഖമാര്‍ പാടി മധുരസംഗീതം Download
12) താരം മിഴി തുറന്നുവാനില്‍ Download
13) ഇരുളില്‍തെളിയും ദീപമായി നാഥന്‍ പിറന്നുമണ്ണില്‍ Download
14) മണ്ണില്‍ സ്വര്‍ഗ്ഗിയ രാഗം പൂകി Download
15) ദൈവത്തിന്‍ പുത്രന്‍ ജനിച്ചു ഒരു വാവന നക്ഷത്രം Download
16) ബേത് ലഹേമില്‍ നാഥന്‍ പിറന്നു സ്വര്‍ഗ്ഗീയ ജീവന്‍ നല്‍കാന്‍ Download
17) മാലഖമാര്‍പാടി മോദമായി Download
18) പാതിരാവയൊരുനേരം പാരുറങ്ങിടുന്ന നേരം Download
19) മണ്ണുറങ്ങും രാവില്‍ കുളിര്‍തെന്നല്‍ വീശും Download
20) കാലിത്തൊഴുത്തില്‍ പിറന്നു താതന്‍ Download
21) ജീവന്‍ നല്‍കും ദൈവം വിണ്ണില്‍നിന്നും Download
22) പൊന്‍ താരം പ്രഭ തൂകുകയായി Download
23) മരുഭൂവിന്‍ വഴികളിലൂടെ ദൂരെനിന്നും Download
24) എന്റെ പൊന്നല്ലെ നീ തങ്കകുടമെല്ലെ നീ Download
25) രാജാക്കന്മാരുടെ രാജാവെ നിന്റെ രാജ്യം വരേണമെ Download
26) കുഞ്ഞുമനസിന്‍ നൊബരങ്ങള്‍ ഒപ്പിയെടുക്കാന്‍ Download
27) ആകാശതാരം വഴികാട്ടിയായി താഴെയീ ഭൂമിയില്‍ Download
28) ആന്നെരുരാവതില്‍ ബദ് ലഹേം നാടതില്‍ Download
29) ബദ് ലഹേം ജാതനെ പുണ്യസുദിനമിതാ Download
30) ഭൂമിക്ക് പുളകം പുതു മഞ്ഞുപെയും പുലരിക്ക് മന്ദഹാസം Download
31) ദൈവപുത്രന്‍ പുറന്നു ബേദ് ലഹേമില്‍ പിറന്നു Download
32) ദൈവം പിറക്കുന്നു മനുഷ്യനായി ബേദ് ലഹേമില്‍ Download
33) ഏഴുന്നെള്ളുന്നു രാജാവെഴുന്നെള്ളുന്നു Download
34) കാലിത്തൊഴുത്തില്‍ പിറന്നവനെ കരുണ നിറഞ്ഞവനെ Download
35) കന്യാസുതനെ ദൈവകുമാര മണ്ണിന്‍ രക്ഷകനെ Download
36) ബത് ലഹേം കുന്നിനെ ചും ബിച്ചകാറ്റെ കാറ്റെ നി വാ Download
37) കുളിര്‍ ചൂടും രാവിന്റെ നീലിമയില്‍ Download
38) മാലാഖമാരുടെ ആനന്ദഗീതം ലോകത്തിലെങ്ങും  Download
39) മാലാഖമാര്‍ പാടി ഹാലെലുയ്യാ ഗീതം Download
40) മലാഖവ്യന്ദം നിരന്നു വാനില്‍ മാധുര്യഗീതം പൊഴിഞ്ഞു Download
41) മഞ്ഞും തണുപ്പും നിറഞ്ഞരാവില്‍ വെണ്ണിലാവെന്നും പരന്ന രാവില്‍  Download
42) മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന മലനിരതിളങ്ങുന്ന Download
43) മണ്ണുനും പൂവിനും പുല്കൊടി തുബിനും ഹാപ്പി ക്രിസ്മസ്  Download
44) മേരിസുതന്‍ യേശു പരന്‍ അന്നെരു നാള്‍ Download
45) നിനര്‍മ്മല മനമേ പാടു നവ്യമനേഹര ഗാനം Download
46) പൈതലാം യേശുവേ ഉമ്മവച്ചുമ്മവച്ചുണര്ത്തിയ Download
47) പരില്‍ പിറന്നു ദേവന്‍ കന്യക മേരിതന്‍ പുത്രനായി Download
48) പാതിരാവയെരുനേരം പാരുറങ്ങിടുന്ന നേരം Download
49) പാതിരാവില്‍ ബദ് ലഹേമില്‍ സ്നേഹതാതന്‍ കണ്‍തുറന്നു Download
50) പൂന്തെന്നല്‍ കഥകള്‍ ചെല്ലും പൂങ്കാവുകള്‍ ന്രത്തമാടും Download
51) പുല്ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി നിന്‍ ത്രപ്പാദം കുമ്പിട്ടു Download
52) പുഴകളെ സാദരം മേദമായി പാടൂവിന്‍  Download
53) രജാവി രാജാവെഴുന്നെള്ളുന്നു ദേവന്റെ ദേവന്‍ എഴുന്നെള്ളുന്നു Download
54) രാരിരം പാടി ഉറക്കാം താലേലം ആട്ടി ഉറക്കാം  Download
55) Silent Night Holy Night Download
56) താരം നീല വാനില്‍ ഉദിച്ചുയനു Download
57) താരകളെ മിഴിഅടക്കു രാത്തിങ്കളെ പാട്ടുനിര്‍ത്തു Download
58) ഉണ്ണിയേശു പിറന്നരാത്രി മഞ്ഞുപൊഴിയും മകരരാത്രി Download
59) വനില്‍ സംഗീതം മണ്ണിതില്‍ സന്തോഷം Download
60) വിടര്ന്നിരുന്ന പുന്ചിരി നിന്‍ പൊന്‍ ചുണ്ടിലായി Download
61) ക്രിസ്തുമസ്സ് അണഞ്ഞു രാവില്‍ തെളിഞ്ഞു പ്രഭാതം Download
62) ക്രിസ്തുമസ്സ് രാവണഞ്ഞ നേരം പുല്‍ക്കുട്ടില്‍ പ്രഭാതമായി Download


Sneha Pratheekam (സ്നേഹ പ്രതീകം) 

1.അലകടലും കുളിരലയും Download  - Lyrics-
2.ദൂരെ നിന്നും ദൂരെ ദൂരെ നിന്നും മരുഭൂവിന്‍ വഴികളിലൂടെ Download  - Lyrics-
3.കാതുകളെ കേള്‍ക്കുന്നു സ്വര്‍ഗീയ സംഗീതധാര Download  - Lyrics-
4.കാവല്‍ മാലാഖമാരെ കണ്ണടക്കരുതെ Download  - Lyrics-
5.പൊനും മീറ കുന്തിരിക്കം കാഴ്ച്ച വയ്ക്കാം  Download  - Lyrics-
6.രാത്രി രാത്രി രജത രാത്രി രാജാധിരാജന്‍ പിറന്നരാത്രി Download  - Lyrics-
7.ഉണരു മനസ്സേ പകരു ഗാനാമ്യതം  Download  - Lyrics-
8.യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനുമാസത്തിന്‍  Download  - Lyrics-

Download Christmas carol Songs Lyrics


----------------------------------------------------------------------
ക്രിസ്മസ് -അദ്യശ്യനായ ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവം. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് തണുത്ത ഒരു ഡിസംബര്‍ രാത്രിയില്‍ ബത്ലഹേമിലെ പുല്‍ക്കൂട്ടില്‍ ജാതനായ ലോകരക്ഷകന്റെ ജനനത്തെ ഓര്‍ക്കുന്ന അവസരം.

സകല ജനത്തിന്റെയും രക്ഷയ്ക്കായി ദൈവം മനുഷ്യരൂപം കൈക്കൊണ്ട മഹാസംഭവമാണ് ക്രിസ്മസ്. രക്ഷയുടെ സമയം. രക്ഷകന്റെ തിരുവവതാരദിനം.

ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും ക്രിസ്തു നിറവേറ്റുന്ന ദൗത്യത്തെക്കുറിച്ചും നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്രവാചകന്മാര്‍ വെളിപ്പെടുത്തിയിരുന്നു. ബി സി എട്ടാം നൂറ്റാണ്ടിലായിരുന്നു ക്രിസ്തു എന്ന രക്ഷകന്റെ ജനനത്തെക്കുറിച്ച് ആദ്യ പ്രവചനമുണ്ടായത്. യെശയ്യാ എന്ന മഹാപ്രവാചകന്‍ രക്ഷകന്റെ ജനനത്തെക്കുറിച്ച് ആദ്യമായി പ്രവചിച്ചു. 'കന്യക ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവന്‍ അത്ഭുത മന്ത്രി , വീരനാം ദൈവം, നിത്യ പിതാവ് എന്നറിയപ്പെടും' - ഇതായിരുന്നു രക്ഷകന്റെ ജനനത്തെക്കുറിച്ച് യെശയ്യാ പ്രവാചകന്റെ അരുളപ്പാട്.

ഇതോടൊപ്പം യെശയ്യാ മറ്റൊന്നു കൂടി പ്രവചിച്ചിരുന്നു.'അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനം മഹത്തായ പ്രകാശം കണ്ടു. ഇരുളിന്റെ ദേശത്തു വസിച്ചിരുന്നവര്‍ക്ക് ദിവ്യദീപ്തിയും ശുഭ പ്രതീക്ഷയും ചൊരിയപ്പെട്ടു'.

ക്രിസ്മസ് പ്രകാശത്തിന്റെ ആഘോഷമാണ്. പ്രതീക്ഷയുടെയും. ഇരുളില്‍ നിന്നും പ്രകാശത്തിലേയ്ക്ക്, പാപത്തില്‍ നിന്നും പുണ്യത്തിലേയ്ക്ക് ലോകമാകെ ഉറ്റുനോക്കുന്ന മഹാരക്ഷയുടെ ആഘോഷം...

കന്യക ഗര്‍ഭം ധരിച്ച മകന്‍ എവിടെ ജനിക്കുമെന്ന് വെളിപ്പെടുത്തിയത് മറ്റൊരു പ്രവാചകനായിരുന്നു. യെശയ്യായുടെ സമകാലീനനായ മീഖാ. യഹൂദ്യയിലെ ബത്ലഹേമില്‍ രക്ഷകന്‍ ജനിക്കുമെന്ന് മീഖാ പ്രവചിച്ചു.

പ്രവചനങ്ങളെ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഡിസംബര്‍ മാസത്തിലെ കുളിരുള്ള രാത്രിയില്‍ രക്ഷകന്‍ പിറന്നു. ചരിത്രത്തില്‍ ഏറ്റവും വിനീതമായ പിറവി. കാലിത്തൊഴുത്തില്‍. കീറത്തുണികളില്‍ പൊതിഞ്ഞ് വിറങ്ങലിച്ചു കിടന്ന ശിശുവിനെ ആദ്യം കാണാന്‍ ഭാഗ്യമുണ്ടായതും താഴ്മയുടെ പ്രതീകങ്ങള്‍ക്കായിരുന്നു-ആട്ടിടയന്മാര്‍ക്ക്.

തിരുജനനരാത്രിയില്‍ ബത്ലഹേമിന് സമീപം സമീപം കൂടാരമടിച്ചു കഴിഞ്ഞിരുന്ന ആട്ടിടയന്മാര്‍ക്ക് ദൈവദൂതന്‍ പ്രത്യക്ഷനായി. 'ഭയപ്പെടേണ്ട. സര്‍വÿജനങ്ങള്‍ക്കും വേണ്ടിയുള്ള മഹാസന്തോഷം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ക്രിസ്തു എന്ന രക്ഷകന്‍ പിറന്നിരിക്കുന്നു'.

ദൈവദൂതന്റെ ശബ്ദത്തിനു പിന്നാലെ അഗ്നി തേജസോടു കൂടിയ മാലാഖമാരുടെ സംഘം രക്ഷകന്റെ പിറവിയെ സ്തുതിക്കുന്ന കാഴ്ചയും ആട്ടിടയന്മാര്‍ക്ക് അനുഭവപ്പെട്ടു.

'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവ കൃപ ലഭിച്ചിരിക്കുന്നവര്‍ക്ക് സമാധാനം'.

ഇതാണ് ക്രിസ്മസിന്റെ സന്ദേശം. സകല ജനങ്ങള്‍ക്കും വേണ്ടിയുള്ള മഹത്തായ സന്തോഷത്തിന്റെ വാര്‍ത്തയുമായി , ഹൃദയം തകര്‍ന്നിരിക്കുന്നവര്‍ക്ക് ആശ്വാസവും തടവുകാര്‍ക്ക് വിടുതലും ബദ്ധന്മാര്‍ക്ക് സ്വാതന്ത്യ്രവും , ദു:ഖിതര്‍ക്ക് ആശ്വാസവുമായി ഒരു ക്രിസ്മസ് കൂടി...

ആശയറ്റവര്‍ക്ക് പ്രത്യാശയുടെ നിറനിലാവായി, ആലംബഹീനര്‍ക്ക് അത്താണിയായി , ബന്ധിതര്‍ക്ക് വിമോചനത്തിന്റെ രക്ഷാനുഭവമായി , സകല മനുഷ്യര്‍ക്കും മഹാസന്തോഷവുമായി ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്റെ ഓര്‍മ്മ...

Source : http://thatsmalayalam.oneindia.in/

----------------------------------------------------------------------




ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുമ്പോള്‍ മലങ്കര ഓർത്തഡോക്സ് സഭയിലെ പുരാതന ദേവാലയങളിലൊന്നായ, കുടശ്ശനാട് സെന്റ് സ്റീഫന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ സെന്റ് സ്റീഫന്‍സ് പള്ളിഭാഗം യുവജനപ്രസ്ഥാനം “വൈപ്പിന്‍ കുന്നിൽ“ അണിയിച്ചൊരുക്കിയ 32 അടി ഉയരമുള്ള നക്ഷത്രവിളക്ക് ജനശ്രദ്ധയാകര്‍ക്ഷിക്കുന്നു. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിക്കുന്ന ഈ യൂണിറ്റിന് 2007 ൽ പ്രവര്‍ത്തനമികവിനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചിരുന്നു

7 comments:

Saji Kudassanad said...

Nice Songs

ബാജി ഓടംവേലി said...

very Good...
Congrats.......

Unknown said...

u got a good collection of songs...but how can i download these songs??

Pallibhagam Youth Movement said...

Hi AJ
Now Downloading link is avilable. plz try

Rojin Abraham said...

Thank you. Nice Songs.

Manoj Nair said...

മാലാഖമാർ പാടി മധുര സംഗീതം പാട്ട് lyrixs ആവശ്യമുണ്ട്

Pallibhagam Youth Movement said...

മാലാഖമാർ പാടി മധുര സംഗീതം
മഞ്ഞു പെയ്യും രാവിൽ മണ്ണിൽ വന്നവനായ്‌
ഗ്ലോറിയാ ഗീതം ഗ്ലോറിയാ ഗീതം
മാലാഖമാർ 3 lines

സർവം ചമച്ച കാരുണ്യ രൂപൻ നരനായ്‌ മണ്ണിലവതരിച്ചു
കാലിത്തൊഴുത്തിൽ പിറന്നു കാരുണ്യ വർഷം ചൊരിയാൻ
സർവം ചമച്ച കാരുണ്യ രൂപൻ നരനായ്‌ മണ്ണിലവതരിച്ചു
മഹിമ വെടിഞ്ഞു മഹിയിൽ കന്യകയിൽ നിന്നു ജാതനായ്
മാലാഖമാർ 3 lines

രാപാർത്തിരുന്നൊരജപാലകർതൻ ചാരത്തണഞ്ഞു ദൂതർ
സദ്‌വാർത്ത നല്കുകയായി സർവേശ പുത്രൻ പിറന്നു
രാപാർത്തിരുന്നൊരജപാലകർതൻ ചാരത്തണഞ്ഞു ദൂതർ
മഹിമ വെടിഞ്ഞു മഹിയിൽ കന്യകയിൽ നിന്നു ജാതനായ്
മാലാഖമാർ 3 lines